ഇതാണ് മക്കളെ ഭാ​ഗ്യം; എമിറേറ്റ്സ് ഡ്രോയിൽ രണ്ടു തവണ സമ്മാനം നേടി പ്രവാസി മലയാളി

എമിറേറ്റ്സ് ഡ്രോയിലൂടെ ഭാ​ഗ്യവർഷം തുടരുന്നു. കഴിഞ്ഞ ആഴ്ച്ച 3500 ഭാ​ഗ്യശാലികൾ EASY6, FAST5, MEGA7, PICK1​ഗെയിമുകളിലൂടെ പങ്കിട്ടത് മൊത്തം AED 519,700. പ്രധാന വിജയികളെ അറിയാം.യു.കെയിലെ ലെസ്റ്റർഷെയറിലുള്ള 56 വയസ്സുകാരനായ ഡീൻ സിമൺസ് 365 ദിവസം കൊണ്ട് സമ്മാനം നേടിയത് 781 തവണ. ഏറ്റവും ഒടുവിൽ MEGA7 Top Raffle സമ്മാനമായി AED 100,000 അദ്ദേഹം … Continue reading ഇതാണ് മക്കളെ ഭാ​ഗ്യം; എമിറേറ്റ്സ് ഡ്രോയിൽ രണ്ടു തവണ സമ്മാനം നേടി പ്രവാസി മലയാളി