വിമാനയാത്രാ മധ്യേ പൈലറ്റ് മരിച്ചു; അടിയന്തര ലാൻഡിംഗ് നടത്തി
ദേഹാസ്വാസ്ഥ്യം മൂലം ടർക്കിഷ് എയർലൈൻസ് പൈലറ്റ് യാത്രാമധ്യേ മരിച്ചു. തുടർന്ന് വിമാനം ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ് നടത്തിയതായി എയർലൈൻസ് അറിയിച്ചു. എയർബസ് എ 350 എന്ന വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനം അമേരിക്കൻ നഗരമായ സീറ്റിലിൽ നിന്ന് തുർക്കിയിലെ ഇസ്തംബൂളിലേക്കുള്ള പോകുകയായിരുന്നെന്ന് എയർലൈൻ വക്താവ് യഹ്യ ഉസ്തുൻ അറിയിച്ചു. ഇൽസെഹിൻ പെഹ്ലിവാൻ (59) എന്ന … Continue reading വിമാനയാത്രാ മധ്യേ പൈലറ്റ് മരിച്ചു; അടിയന്തര ലാൻഡിംഗ് നടത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed