പശ്ചിമേഷ്യ ആശാന്തം; ഏതുസാഹചര്യവും നേരിടാൻ കുവൈത്ത് സജ്ജം

പശ്ചിമേഷ്യയിൽ ഉരുത്തിരിഞ്ഞു വരുന്ന സംഘർഷവസ്ഥയിൽ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കുവൈത്ത് സജ്ജമെന്ന്കുവൈത്ത് മന്ത്രി സഭാ യോഗം വ്യക്തമാക്കി.ഇതിനായി വിവിധ സർക്കാർ ഏജൻസികൾ നടത്തി വരുന്ന പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു. അടിയന്തിര ഘട്ടങ്ങളിൽ രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് സിവിൽ ഡിഫൻസ് നടത്തി വരുന്ന തയ്യാറെടുപ്പുകളും മന്തി സഭാ … Continue reading പശ്ചിമേഷ്യ ആശാന്തം; ഏതുസാഹചര്യവും നേരിടാൻ കുവൈത്ത് സജ്ജം