ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കുവൈറ്റ്

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. സംശയാസ്പദമായ ഇ-മെയിലുകൾ, വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകൾ എന്നിവയിലൂടെ വർദ്ധിച്ചുവരുന്ന വഞ്ചന, തട്ടിപ്പ് ശ്രമങ്ങൾ എന്നിവയെക്കുറിച്ച് വാണിജ്യ മന്ത്രാലയമാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. രജിസ്റ്റർ ചെയ്യാത്ത നമ്പറുകൾ, വ്യാജ കമ്പനികൾ, സംശയാസ്പദമായ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ഉപഭോക്താക്കളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ വലവിരിക്കുന്നതായും ഇത്തരം വഞ്ചനക്കെതിരെ ജാ​ഗ്രത പാലിക്കണമെന്നും മന്ത്രാലയം താമസക്കാരെ ഓർമ്മിപ്പിച്ചു. Display … Continue reading ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കുവൈറ്റ്