ആ ഭാഗ്യ നമ്പർ കണ്ടെത്തി; ഓണം ബംബർ വയനാട്ടിൽ; ഭാഗ്യന്വേഷികൾ ഫലം അറിയാൻ ചെയ്യേണ്ടത് ഇത്ര മാത്രം
തിരുവനന്തപുരം: നാളുകൾ നീണ്ട കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2024ലെ തിരുവോണം ബമ്പർ ലഭിച്ച ഭാഗ്യ നമ്പർ കണ്ടെത്തി കഴിഞ്ഞു. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടിയാണ് ഒന്നാം സമ്മാനം. ആരാകും ആ ഭാഗ്യശാലി എന്നറിയാൻ കാത്തിരിക്കുകയാണ് കേരളക്കര ഇപ്പോൾ. ഈ അവസരത്തിൽ ഭാഗ്യാന്വേഷികൾ ഫലം അറിയാൻ ചെയ്യേണ്ട … Continue reading ആ ഭാഗ്യ നമ്പർ കണ്ടെത്തി; ഓണം ബംബർ വയനാട്ടിൽ; ഭാഗ്യന്വേഷികൾ ഫലം അറിയാൻ ചെയ്യേണ്ടത് ഇത്ര മാത്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed