കുവൈറ്റിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി പിടിയിൽ

കുവൈറ്റിലെ ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിൻ്റെ സപ്പോർട്ട് പട്രോളിംഗിലെ ഉദ്യോഗസ്ഥർ 10 ബാഗ് ഹെറോയിൻ കൈവശം വച്ചതിന് ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഫർവാനിയ മേഖലയിൽ പതിവ് പട്രോളിങ്ങിനിടെയാണ് സംഭവം, സംശയം തോന്നിയ ഇയാളെ പരിശോധനയ്ക്കായി വിളിച്ചപ്പോൾ ഓടി രക്ഷപെടാൻ ശ്രമിച്ചതിനിടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ, മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട മറ്റൊരു വ്യക്തിക്ക് … Continue reading കുവൈറ്റിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി പിടിയിൽ