കുവൈത്തിൽ നാല് വർഷത്തിനിടയിൽ 1,30,000 പ്രവാസികളെ നാടുകടത്തി; കണക്കുകൾ ഇങ്ങനെ

കുവൈത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ 1,30,000 പ്രവാസികളെ നാടുകടത്തിയതായി നാടുകടത്തൽ വകുപ്പ് മേധാവി ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹ് വ്യക്തമാക്കി. ജിലീബ് അൽ-ഷുയൂഖിലെ പഴയ നാടുകടത്തൽ ജയിൽ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.നാടുകടത്തൽ ജയിലിൽ കഴിയുന്നവർക്ക് അവരുടെ കുടുംബാംഗങ്ങളെ ലാൻഡ്‌ലൈനുകൾ വഴി ബന്ധപ്പെടാൻ അനുവദിക്കും.ഇതിന് പുറമെ അന്താരാഷ്ട്ര കോൾ ആവശ്യമാണെങ്കിൽ, ഓഫീസിൽ നിന്നുള്ള ജയിൽ … Continue reading കുവൈത്തിൽ നാല് വർഷത്തിനിടയിൽ 1,30,000 പ്രവാസികളെ നാടുകടത്തി; കണക്കുകൾ ഇങ്ങനെ