പ്രവാസി മലയാളികൾക്ക് ഇരട്ട നേട്ടം ; കെ.എസ്.എഫ്.ഇയുടെ ഡ്യുവോ പ്രവാസി ചിട്ടി കുവൈത്തിൽ പുറത്തിറക്കി

കെ.എസ്.എഫ്.ഇ.യുടെ പ്രവാസി ചിട്ടിയുടെ ഭാഗമായി ആരംഭിക്കുന്ന ഡ്യുവോ പദ്ധതിയുടെ കുവൈത്തിൽ പുറത്തിറക്കി.പദ്ധതിയുടെ ലോഞ്ചിങ് റിയാദിൽ ധനമന്ത്രി കെ എൻ ബാല ഗോപാൽ നിർവ്വഹിച്ചു.കെ എസ് എഫ് ഇ പ്രവാസി ചിട്ടിയുടെവിപുലീകരണം ലക്ഷ്യമിട്ടു കൊണ്ട് നടത്തുന്ന ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കുവൈത്തിൽ എത്തിയത്. കുവൈത്തിലെ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിച്ച യോഗത്തിലാണ് … Continue reading പ്രവാസി മലയാളികൾക്ക് ഇരട്ട നേട്ടം ; കെ.എസ്.എഫ്.ഇയുടെ ഡ്യുവോ പ്രവാസി ചിട്ടി കുവൈത്തിൽ പുറത്തിറക്കി