ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. പട്ടികയില്‍ ഇടം നേടി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. പട്ടികയിലെ ഏക മലയാളിയും ജിസിസിയില്‍ നിന്നുള്ള ഏക ഇന്ത്യന്‍ വ്യവസായിയുമാണ് യൂസഫലി. 6.45 ബില്യൻ ഡോളറിന്റെ ആസ്തിയോടെ 487–ാം സ്ഥാനത്താണ് എം.എ യൂസഫലി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നാലുപേരും … Continue reading ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഗൾഫിലെ ഏക ഇന്ത്യൻ വ്യവസായി മലയാളി എം.എ യൂസഫലി; 500 പേരുടെ പട്ടികയിൽ മറ്റ് മലയാളികളില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed