നാട്ടിലേക്കെത്തുന്ന പ്രവാസികൾക്കായി ഇനി വിമാനത്താവളങ്ങളിൽ നിന്ന് സെമി സ്ലീപ്പർ കെഎസ്‍ആര്‍ടിസി ബസ് സർവ്വീസ്

കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് പ്രവാസികൾക്കായി കെഎസ്‍ആര്‍ടിസി ബസ് സർവ്വീസ് നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. സെമി സ്ലീപ്പർ സർവ്വീസ് ആരംഭിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. തുടക്കത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട്, കോട്ടയം, തിരുവല്ല ഭാഗത്തേക്ക് പരീക്ഷണ സർവീസ് തുടങ്ങും. ഇതിനായി 16 ബസ്സുകൾ ഉടൻ സജ്ജീകരിക്കും. ബുക്കിങ് ഉൾപ്പടെ എല്ലാ ഓൺലൈൻ. യാത്രക്കാർ ആവശ്യപ്പെടുന്ന … Continue reading നാട്ടിലേക്കെത്തുന്ന പ്രവാസികൾക്കായി ഇനി വിമാനത്താവളങ്ങളിൽ നിന്ന് സെമി സ്ലീപ്പർ കെഎസ്‍ആര്‍ടിസി ബസ് സർവ്വീസ്