കുവൈറ്റും, ഈ രാജ്യവും തമ്മിൽ പുതിയ ധാരണ; ഗാർഹിക തൊഴിലാളികളുടെ പാസ്‌പോർട്ടും ഫോണും പിടിച്ചുവെക്കരുത്

കുവൈറ്റും, എത്യോപ്യയും തമ്മിൽ പുതിയ ധാരണ. ഗാർഹിക തൊഴിലാളികളുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കിക്കൊണ്ട് ഇരുരാജ്യങ്ങൾക്കും ഇടയിൽ ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സംബന്ധിച്ചതാണിത്. പ്രധാനമായും ഗാർഹിക തൊഴിലാളികളുടെ പാസ്‌പോർട്ടുകളോ മൊബൈൽ ഫോണുകളോ കണ്ടുകെട്ടുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് പ്രധാനം. ഇരു കക്ഷികളുടെയും കടമകളും അവകാശങ്ങളും വിവരിച്ചാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടിട്ടുള്ളത്. വിവേചനം തടയാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഇരു രാജ്യങ്ങളുടെയും … Continue reading കുവൈറ്റും, ഈ രാജ്യവും തമ്മിൽ പുതിയ ധാരണ; ഗാർഹിക തൊഴിലാളികളുടെ പാസ്‌പോർട്ടും ഫോണും പിടിച്ചുവെക്കരുത്