കുവൈത്തിൽ വീട്ടുജോലിക്കാരി കുഞ്ഞിനെ ജനൽ വഴി താഴേക്ക് എറിഞ്ഞതായി പരാതി

വീട്ടുജോലിക്കാരി മൂന്ന് വയസ്സുള്ള കുഞ്ഞിനെ മൂന്നാം നിലയിലെ വീടിൻറെ ജനൽ വഴി താഴേക്ക് എറിഞ്ഞതായി പരാതി. കുവൈത്തിലാണ് സംഭവം. കുവൈത്തിലെ സുലൈബികത്ത് പൊലീസ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ച് ഒരു സ്വദേശി പരാതി നൽകിയത്. ദോഹ ഏരിയയിലാണ് സംഭവം ഉണ്ടായത്. കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് അൽ സബാ ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ … Continue reading കുവൈത്തിൽ വീട്ടുജോലിക്കാരി കുഞ്ഞിനെ ജനൽ വഴി താഴേക്ക് എറിഞ്ഞതായി പരാതി