കുവൈത്തിലെ ഇന്ത്യൻ ഡ്രൈവറുടെ കൊലപാതകം; പ്രതി അറസ്റ്റിൽ, കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കുവൈത്തിലെ ജഹ്റയിൽ ഇന്ത്യൻ ഡ്രൈവറെ കൊന്ന് മരുഭൂമിയിൽ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡ്രൈവറെ കൊലയാളി വീട്ടിൽ വിളിച്ചുവരുത്തി കൊന്ന് കുഴിച്ചുമൂടുകയായിരുന്നെന്ന് അന്വേഷണസംഘം. കൊലപാതക ശേഷം പ്രതി തന്റെ രക്തംപുരണ്ട വസ്ത്രം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നത് അയൽക്കാരൻ കണ്ടെതാണ് നിർണായകമായത്. ഇക്കാര്യം അയൽവാസി പൊലീസിൽ അറിയിക്കുകയും അങ്ങനെ പൊലീസ് അന്വേഷണത്തിൽ വലിയൊരു കൊലപാതകത്തിന്റെ രസഹ്യം ചുരുളഴിയുകയുമായിരുന്നു. … Continue reading കുവൈത്തിലെ ഇന്ത്യൻ ഡ്രൈവറുടെ കൊലപാതകം; പ്രതി അറസ്റ്റിൽ, കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്