പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. കോട്ടയം പെരുവ കാരിക്കോട് സ്വദേശി പാലക്കുന്നേൽ റോയ് എബ്രഹാം(62) ആണ് മരണമടഞ്ഞത്. ഭാര്യ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ അദ്ധ്യാപിക സൂസൻ റോയ്.മകൻ എബ്രഹാം റോയ്.സാൽമിയയിൽ ആയിരുന്നു താമസം.മൃത ദേഹം നാട്ടിലേക്ക് കൊണ്ടുപോകും.സംസ്കാരം കാരിക്കോട് സെന്റ് തോമസ് ബത് ലെ ചർച്ചിൽ പിന്നീട് നടക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം … Continue reading പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു