പുതിയ രൂപത്തിലും ഭാവത്തിലും വാട്സ്ആപ്പെത്തും; വരുന്നത് വമ്പൻ മാറ്റങ്ങൾ, വിശദമായി അറിയാം

വാട്സ്ആപ്പിൽ വീണ്ടും മാറ്റങ്ങൾ വരുന്നു. റീഡിസൈൻ ചെയ്ത ടൈപ്പിംഗ് ഇൻഡിക്കേറ്ററാണ് വാട്സ്ആപ്പിലേക്ക് അടുത്തതായി മെറ്റ കൊണ്ടുവരുന്നത് എന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ചാറ്റുകളൊന്നും നഷ്ടപ്പെടാതെ തുടർച്ചയായി മെസേജുകൾ സ്വീകരിക്കാനും മറുപടി നൽകാനും വാട്സ്ആപ്പിൽ കഴിയും. മെറ്റയുടെ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്സ്ആപ്പിലേക്ക് അടുത്ത ഫീച്ചർ വരികയാണ്. പുതുക്കി ഡിസൈൻ ചെയ്ത ടൈപ്പിംഗ് ഇൻഡിക്കേറ്ററാണ് … Continue reading പുതിയ രൂപത്തിലും ഭാവത്തിലും വാട്സ്ആപ്പെത്തും; വരുന്നത് വമ്പൻ മാറ്റങ്ങൾ, വിശദമായി അറിയാം