എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ക്യാബിനിൽ പുക; വീണ്ടും വിമാനം വൈകി

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ തിരുവനന്തപുരം -മസ്കത്ത് വിമാനത്തിന്‍റെ ക്യാബിനിൽ പുക ഉയർന്നതിനെ തുടർന്ന് വിമാനം വൈകി. യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കിയിരുന്നു. മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15ന് പുറപ്പെടേണ്ട ഐഎക്സ് 554 വിമാനമാണ് വൈകിയത്.നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. വൈകുന്നേരം ആറ് മണിക്ക് ശേഷം വിമാനം പുറപ്പെടുമെന്നാണ് യാത്രക്കാര്‍ക്ക് നല്‍കിയ അറിയിപ്പ്. ഈ … Continue reading എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ക്യാബിനിൽ പുക; വീണ്ടും വിമാനം വൈകി