കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെടും
കുവൈത്തിലെ ഇന്ത്യൻ എംബസിയിൽനിന്നുള്ള പാസ്പോർട്ട് സേവനങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ തടസ്സപ്പെടുമെന്ന് എംബസി അറിയിച്ചു. പാസ്പോർട്ട് സേവാപോർട്ടലിൽ സാങ്കേതിക അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് തടസ്സം.കുവൈത്ത് സിറ്റി, ഫഹാഹീൽ, ജലീബ്, ജഹ്റ എന്നിവിടങ്ങളിലും ഈ സേവനങ്ങൾ ഉണ്ടാകില്ല.അതേസമയം കോൺസുലാർ, വിസ സേവനങ്ങൾ എന്നിവ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിൽ തടസ്സമില്ലാതെ തുടരും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം … Continue reading കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെടും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed