കുവൈറ്റിൽ കടുത്ത പരിശോധന; 51 നിയമ ലംഘകരെ അറസ്റ്റ് ചെയ്തു

ആഭ്യന്തര മന്ത്രാലയം ഖൈത്താൻ മേഖലയിൽ തീവ്രമായ സുരക്ഷാ, ഗതാഗത പരിശോധന നടത്തുകയും വിവിധ നിയമലംഘനങ്ങളുമായി 51 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആദ്യ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫനാദ് അൽ യൂസഫ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന. വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രത്യേക സുരക്ഷാ സേനയുടെ പിന്തുണയോടെ ജനറൽ ട്രാഫിക് … Continue reading കുവൈറ്റിൽ കടുത്ത പരിശോധന; 51 നിയമ ലംഘകരെ അറസ്റ്റ് ചെയ്തു