ഈ ഗൾഫ് രാജ്യത്തെ തൊഴിലവസരങ്ങളിലേക്ക് വാക്ക് ഇൻ ഇന്റ‍ർവ്യൂ 9ന്; ഭക്ഷണം, താമസ സൗകര്യം, വിസ, ടിക്കറ്റ്, ഇൻഷുറൻസ് എന്നിവ സൗജന്യം

യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി നിയമനം. HVAC ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ കൺട്രോൾ ടെക്‌നീഷ്യൻ, അസ്സിസ്റ്റൻറ് എ.സി. ടെക്‌നീഷ്യൻ , അസ്സിസ്റ്റൻറ് ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ തുടങ്ങിയ ഒഴിവുകളിലേയ്ക്ക് 2024 ഒക്‌ടോബർ 9ന് വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തും. ബന്ധപ്പെട്ട ട്രേഡുകളിൽ ഡിപ്ലോമയും ചുരുങ്ങിയത് രണ്ട് മുതൽ അഞ്ച് വർഷം വരെ പ്രവൃത്തിപരിചയവും … Continue reading ഈ ഗൾഫ് രാജ്യത്തെ തൊഴിലവസരങ്ങളിലേക്ക് വാക്ക് ഇൻ ഇന്റ‍ർവ്യൂ 9ന്; ഭക്ഷണം, താമസ സൗകര്യം, വിസ, ടിക്കറ്റ്, ഇൻഷുറൻസ് എന്നിവ സൗജന്യം