മേഖലയിൽ സം​ഘ​ർഷ സാ​ധ്യ​ത; കുവൈത്തിൽ ഭ​ക്ഷ്യ​മേ​ഖ​ല​യി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ ന​ട​പ​ടി

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർഷ സാ​ധ്യ​ത​യെ തു​ട​ർന്ന് ഭ​ക്ഷ്യ​മേ​ഖ​ല​യി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് കു​വൈ​ത്ത്. മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളും സം​ഭ​വ​വി​കാ​സ​ങ്ങ​ളും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്നും ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ്, ഫ​യ​ർ​ഫോ​ഴ്സ് എ​ന്നി​വ​യു​മാ​യി ഏ​കോ​പി​പ്പി​ച്ച് ലെ​യ്സ​ൺ ഓ​ഫി​സ​റാ​യി യൂ​നി​യ​ൻ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.മേ​ഖ​ല​യി​ലെ സ​മീ​പ​കാ​ല സം​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളെ … Continue reading മേഖലയിൽ സം​ഘ​ർഷ സാ​ധ്യ​ത; കുവൈത്തിൽ ഭ​ക്ഷ്യ​മേ​ഖ​ല​യി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ ന​ട​പ​ടി