കുവൈത്തിലെ ജയിലിൽ തടവുകാർക്ക് കുടുംബത്തോടൊപ്പം കഴിയാൻ സ്വകാര്യറൂമുകൾ

കുവൈത്തിൽ സെൻട്രൽ ജയിലിലെ തടവുകാർക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള കുടുംബഭവന പദ്ധതി വരുന്നു. ദീർഘ കാലത്തേക്ക് ശിക്ഷിക്കപെട്ട തടവുകാർക്ക് കുടുംബത്തോടൊപ്പം സ്വകാര്യ നിമിഷങ്ങൾ ചെലവഴിക്കുന്നതിനുള്ള സൗകര്യം അനുവദിക്കുന്നതാണ് ഈ പദ്ധതി.പദ്ധതി നടപ്പാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രാലയം ജയിൽ വിഭാഗം ആക്ടിംഗ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ബ്രിഗേഡിയർ ജനറൽ ഫഹദ് അൽ-ഉബൈദ് വ്യക്തമാക്കി. നാഷണൽ ഓഫീസ് ഫോർ … Continue reading കുവൈത്തിലെ ജയിലിൽ തടവുകാർക്ക് കുടുംബത്തോടൊപ്പം കഴിയാൻ സ്വകാര്യറൂമുകൾ