കുവൈറ്റിൽ മകളെ കൊല്ലാനായി ഇൻസുലിൻ കുത്തിവെച്ച അമ്മയ്ക്കും, കാമുകനും തടവ്

കുവൈറ്റിൽ മകളെ കൊല്ലുക എന്ന ഉദ്ദേശത്തോടെ ഇൻസുലിൻ കുത്തിവച്ചതിന് അമ്മയ്ക്കും, കാമുകനും തടവ്. യുവതിക്ക് 47 വർഷം തടവും കാമുകന് 15 വർഷം തടവും ശിക്ഷിച്ച കീഴ്ക്കോടതിയുടെ വിധി അപ്പീൽ കോടതി ശരിവച്ചു. 13 വയസുകാരിയായ കുട്ടിയെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചത്. അവിഹിത ബന്ധം കണ്ടെത്തിയതിന് ശേഷം മകളെ ലൈംഗികമായി പീഡിപ്പിക്കാൻ യുവതി സഹായിച്ചുവെന്നും … Continue reading കുവൈറ്റിൽ മകളെ കൊല്ലാനായി ഇൻസുലിൻ കുത്തിവെച്ച അമ്മയ്ക്കും, കാമുകനും തടവ്