ബിഗ് ടിക്കറ്റ്: ഗൾഫിൽ പ്രവാസി ഡെലിവറി ഡ്രൈവറെ തേടിയെത്തിയത് 45 കോടിയിലേറെ രൂപയുടെ ഭാഗ്യം

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അബുദാബിയിലെ ഡെലിവറി ഡ്രൈവറെ തേടിയെത്തിയത് 45 കോടിയിലേറെ രൂപയുടെ ഭാഗ്യം. ഏകദേശം 20 ദശലക്ഷം ദിർഹം ഗ്രാൻഡ് പ്രൈസ് ആണ് ലഭിച്ചത്. ബംഗ്ലാദേശ് സ്വദേശി അബ്ദുൽ മൻസൂർ അബ്ദുൽ സുബൂറി(50)നാണ് 45 കോടിയിലേറെ രൂപ സമ്മാനം ലഭിച്ചത്. ഇദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് 5 ടിക്കറ്റുകളാണ് എടുത്തത്. അതിൽ ഒന്നിലാണ് ഭാഗ്യം തുണച്ചത്. … Continue reading ബിഗ് ടിക്കറ്റ്: ഗൾഫിൽ പ്രവാസി ഡെലിവറി ഡ്രൈവറെ തേടിയെത്തിയത് 45 കോടിയിലേറെ രൂപയുടെ ഭാഗ്യം