വ്യാജ റിക്രൂട്ട്മെന്‍റിനെതിരെ രംഗത്തെത്തി കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ (കെപിസി). ഹൈസ്കൂള്‍, യൂണിവേഴ്സിറ്റി ബിരുദധാരികള്‍ക്കുള്ള ജോലിക്കായി റിക്രൂട്ട്മെന്‍റ് ആരംഭിച്ചെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച അഭ്യൂഹങ്ങള്‍ക്കെതിരെയാണ് കെപിസി രംഗത്ത് വന്നത്. ആകര്‍ഷകമായ ശമ്പളമാണ് ഈ വ്യാജ റിക്രൂട്ട്മെന്‍റ് വഴി വാഗ്ദാനം ചെയ്യുന്നതെന്ന് പ്രാദേശിക മാധ്യം റിപ്പോര്‍ട്ട് ചെയ്തത്. എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച പ്രസ്താവനയിലാണ് കെപിസി ഇക്കാര്യം വ്യക്തമാക്കിയത്. … Continue reading ബിരുദധാരികൾക്ക് ആകർഷകമായ ശമ്പളം നൽകുമെന്ന് വ്യാജ പരസ്യം; മുന്നറിയിപ്പുമായി കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed