കുവൈത്തിൽ ഇത്തരം കാര്യങ്ങൾ ചിത്രീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വിലക്ക്; ലംഘിച്ചാൽ ശക്തമായ നടപടി

കുവൈത്തിൽ വിദ്യാർത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചിത്രീകരിക്കുന്നതിനും അവ സോഷ്യൽ മീഡിയകളിലെ വ്യക്തിഗത അകൗണ്ടുകൾ വഴി പ്രചരിപ്പിക്കുന്നതിനും വിലക്ക്. വിദ്യാഭ്യാസ മന്ത്രാലയം ആണ് വിലക്ക് ഏർപ്പെടുത്തിയത്. പഠിതാക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.വിദ്യാർത്ഥികളുമായി നടത്തുന്ന അഭിമുഖങ്ങൾക്കും ഇത് ബാധകമായിരിക്കും.ഇത് സംബന്ധിച്ച് രാജ്യത്തെ എല്ലാ വിഭാഗം സ്‌കൂളുകൾക്കും മന്ത്രാലയം വിജ്ഞാപനം അയച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ … Continue reading കുവൈത്തിൽ ഇത്തരം കാര്യങ്ങൾ ചിത്രീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വിലക്ക്; ലംഘിച്ചാൽ ശക്തമായ നടപടി