കുവൈത്തിൽ മുൻകൂർ അനുമതി കൂടാതെ ഇത്തരം ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം

കുവൈത്തിൽ മുൻകൂർ അനുമതി കൂടാതെ വയർലെസ് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയാണ്‌ ഇത് സംബന്ധിച്ച് തങ്ങളുടെ,X അക്കൗണ്ട് വഴി വിവരം പുറത്തു വിട്ടത്..ഇത് പ്രകാരം ഇത്തരത്തിലുള്ള ഏതെങ്കിലും ഉപകരണങ്ങൾ രാജ്യത്ത് ഇറക്കുമതി നടത്തുന്നവർ അധികൃതരിൽ നിന്ന് മുൻ കൂർ അനുമതി നേടണം. കുവൈത്തിലെ വാർത്തകളും തൊഴിൽ … Continue reading കുവൈത്തിൽ മുൻകൂർ അനുമതി കൂടാതെ ഇത്തരം ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം