കുവൈത്തിൽ ഹൃദ്രോഗം മൂലം മരിക്കുന്നവരിൽ 71% പേരും പ്രവാസികൾ

കുവൈത്ത്‌ സിറ്റി ∙ കുവൈത്തിൽ ഹൃദ്രോഗം മൂലം മരിക്കുന്നവരിൽ 71% പേരും പ്രവാസികൾ. കുവൈത്തിലെ ഹൃദ്രോഗങ്ങൾ എന്ന പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ 15 മാസ കാലയളവിൽ രാജ്യത്ത് 7602 പേർ ഹൃദ്രോഗം ബാധിച്ച് മരിച്ചു.മുറികളൊരുങ്ങുന്നു, സഞ്ചാരികളേ സ്വാഗതം! യുഎഇ 2030ൽ ലക്ഷ്യമിടുന്നത് 4 കോടി വിനോദ സഞ്ചാരികളെപുരുഷന്മാരിൽ ഹൃദ്രോഗ സാധ്യത സ്ത്രീകളെ അപേക്ഷിച്ച് കൂടുതലാണ്. … Continue reading കുവൈത്തിൽ ഹൃദ്രോഗം മൂലം മരിക്കുന്നവരിൽ 71% പേരും പ്രവാസികൾ