മേഖലയിലെ പ്രക്ഷുബ്ധമായ സാഹചര്യം: വിമാനങ്ങളുടെ റൂട്ട് മാറ്റി കുവൈത്ത് ഡിജിസിഎ

മേഖലയിലെ പ്രക്ഷുബ്ധമായ സാഹചര്യത്തെ തുടർന്ന് എല്ലാ കുവൈത്ത് വിമാനങ്ങളുടെയും റൂട്ടുകളിൽ മാറ്റം വരുത്തിയെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.റൂട്ടുകളിലെ മാറ്റം കാരണം ചില വിമാനങ്ങൾ കുവൈത്തിൽ വൈകിയെത്തുമെന്ന് എവിയേഷൻ സേഫ്റ്റി ആൻഡ് എയർ ട്രൻസ്‌പോർട്ട് അഫേഴ്‌സ് ആക്ടിങ് ഡപ്യൂട്ടി ഡയറക്ടർ ജനറൽ … Continue reading മേഖലയിലെ പ്രക്ഷുബ്ധമായ സാഹചര്യം: വിമാനങ്ങളുടെ റൂട്ട് മാറ്റി കുവൈത്ത് ഡിജിസിഎ