കുവൈറ്റിലെ ബയോമെട്രിക് വിരലടയാളം: സ്വദേശികള്‍ക്ക് അനുവദിച്ച സമയം അവസാനിച്ചു
കുവൈറ്റിൽ സ്വദേശികൾക്കായി ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം അനുവദിച്ച സമയം ഇന്നലെ അവസാനിച്ചു. നിലവിൽ 59,841 പേര്‍ നടപടിക്രമം പൂര്‍ത്തിയാക്കിയില്ലെന്ന് ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഈദ് അല്‍-അവൈഹാന്‍ വെളിപ്പെടുത്തി. നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടവരുടെ എല്ലാ ഇടപാടുകളും മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യ ഘട്ടമെന്ന നിലയില്‍ ബാങ്ക് … Continue reading കുവൈറ്റിലെ ബയോമെട്രിക് വിരലടയാളം: സ്വദേശികള്‍ക്ക് അനുവദിച്ച സമയം അവസാനിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed