56 വർഷങ്ങൾക്ക് ശേഷം മലയാളി സൈനികൻ്റെ മൃതദേഹം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തി, നാട്ടിൽ എത്തിക്കും

56 വർഷങ്ങൾക്ക് മുമ്പ് ലേ ലഡാക്കിൽ നടന്ന വിമാനാപകടത്തിൽ കാണാതായ മലയാളി സൈനികൻ്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ ഒടാലിൽ ഒ എം തോമസിന്റെ മകൻ തോമസ് ചെറിയാന്റെ ഭൗതിക ശരീരമാണ് കണ്ടെത്തിയത്. 1968 ലാണ് ഹിമാചൽ പ്രദേശിലെ റോത്തങ്ങ് പാസിൽ വിമാന അപകടം ഉണ്ടായത്. സൈനികന്റെ മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നതിൽ ബന്ധുക്കൾക്ക് ഇന്ന് അന്തിമ … Continue reading 56 വർഷങ്ങൾക്ക് ശേഷം മലയാളി സൈനികൻ്റെ മൃതദേഹം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തി, നാട്ടിൽ എത്തിക്കും