ഈ ഗൾഫ് രാജ്യത്തേക്ക് നഴ്സിങ് ഒഴിവുകളിലേക്ക് നോർക്ക റിക്രൂട്ട്മെന്റ്; ഉടൻ അപേക്ഷിക്കാം

അബുദാബിയില്‍ നഴ്സിങ് ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മെയില്‍ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ 02 ഒഴിവുകളിലേയ്ക്കുമാണ് (ഹോംകെയർ) റിക്രൂട്ട്മെന്റ്. നഴ്സിംഗ് ബിരുദവും സാധുവായ നഴ്സിംഗ് ലൈസൻസും ഉളളവരാകണം. HAAD / ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് – അബു ദാബി (DOH) പരീക്ഷ വിജയിച്ചവരുമാകണം അപേക്ഷകര്‍. പ്രായപരിധി … Continue reading ഈ ഗൾഫ് രാജ്യത്തേക്ക് നഴ്സിങ് ഒഴിവുകളിലേക്ക് നോർക്ക റിക്രൂട്ട്മെന്റ്; ഉടൻ അപേക്ഷിക്കാം