കുവൈറ്റിൽ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു

കുവൈറ്റിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാറിടിച്ച് പ്രവാസി മരിച്ചു. തമിഴ്‌നാട് സ്വദേശിയായ ഇളങ്കോവന്‍ ദുരൈ സിങ്കം(44)ആണ് മരിച്ചത്. ഞായറാഴ്ച മംഗഫ് യൂറോപ്യന്‍ ടെലിഫോണ്‍ സെന്ററിന് മുന്‍വശത്ത് വച്ചായിരുന്നു അപകടം. ഷുഎൈബായില്‍ നിന്ന് ജോലികഴിഞ്ഞ് മംഗഫിലെ താമസ-സ്ഥലത്തേയ്ക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപ്‌റാജ് അല്‍ ജഹ്‌റ കമ്പിനിയിലെ ജീവനക്കാരനാണ്. രാമനാഥപുരം പറമകുടി തവലെകുളം വില്ലേജ് 1-82 ല്‍ ദുരൈ … Continue reading കുവൈറ്റിൽ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു