പ്രവാസികൾ ഈ അവസരം മിസ്സ് ആക്കരുത്! 2,943 രൂപ മുതൽ ടിക്കറ്റുകൾ, എക്കാലത്തെയും മികച്ച ഓഫറുമായി എയർ അറേബ്യ

വമ്പൻ ഓഫർ സെയിലുമായി എയർ അറേബ്യ. 500,000 സീറ്റുകളിലേക്കുള്ള ടിക്കറ്റുകളാണ് ഓഫർ നിരക്കിൽ ലഭ്യമാകുക. ഒക്ടോബർ 20ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 2025 മാർച്ച് ഒന്നു മുതൽ ഒക്ടോബർ 25 വരെ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കും. സൂപ്പർ സീറ്റ് സെയിൽ എന്ന് പേരിട്ട ഏർലി ബേർഡ് പ്രൊമോഷനിലാണ് ഈ … Continue reading പ്രവാസികൾ ഈ അവസരം മിസ്സ് ആക്കരുത്! 2,943 രൂപ മുതൽ ടിക്കറ്റുകൾ, എക്കാലത്തെയും മികച്ച ഓഫറുമായി എയർ അറേബ്യ