തീപിടിത്തം തടയൽ; കുവൈത്തിൽ കെട്ടിടങ്ങൾക്ക് പുതിയ നിബന്ധനകൾ
തീപിടിത്തം തടയുന്നതിന്റെ ഭാഗമായി നിക്ഷേപ കെട്ടിടങ്ങൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് കുവൈത്ത് ഫയർഫോഴ്സ് (കെ.എഫ്.എഫ്) ആക്ടിങ് ചീഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് ഫഹദ്. കെട്ടിട മേൽക്കൂര,ബേസ്മെന്റുകൾ,സ്റ്റോറേജ് ഏരിയകൾ എന്നിവ പരിശോധിക്കുന്നത് തുടരും. എല്ലാ നിക്ഷേപ കെട്ടിടങ്ങളിലും ഫയർ സ്പ്രിംഗ്ലർ സംവിധാനം സ്ഥാപിക്കണം. നേരത്തേ ഇത് 10 നിലകളിൽ കൂടുതലുള്ള കെട്ടിടങ്ങൾക്കായിരുന്നു ബാധകം. മംഗഫ് തീപിടിത്ത പശ്ചാത്തലത്തിലാണ് … Continue reading തീപിടിത്തം തടയൽ; കുവൈത്തിൽ കെട്ടിടങ്ങൾക്ക് പുതിയ നിബന്ധനകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed