പ്രവാസി മലയാളി കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു

കുവൈത്തിലെ അംഗാറയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി അബ്ദുൽ നാസർ പാലോത്ത് (53) ആണ്‌ മരിച്ചത്. അൽ സായർ കമ്പനിയിലെ ജീവനക്കാരനായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyh