അറബിക്കടലിന് മുകളിൽ നേർക്കുനേർ എത്തി രണ്ടു വിമാനങ്ങൾ; വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

അറബിക്കടലിന് മുകളില്‍ കൂട്ടിയിടിയില്‍ നിന്നും നേരിയ വ്യത്യാസത്തില്‍ രക്ഷപ്പെട്ടു രണ്ട് വിമാനങ്ങൾ. രണ്ട് ബോയിങ് 777 യാത്രാ വിമാനങ്ങള്‍ ആണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഖത്തര്‍ എയര്‍വേസിന്റേയും ഇസ്രയേല്‍ എയര്‍ലൈന്‍സിന്റേയും വിമാനങ്ങളാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 24 ന് 35,000 അടി ഉയരത്തില്‍ അപകടകരമാം വിധം അടുത്തെത്തിയത്. കുറഞ്ഞത് പത്തു മിനിറ്റ് അകലം പാലിക്കേണ്ടിടത്ത് ഒരു മിനിറ്റ് … Continue reading അറബിക്കടലിന് മുകളിൽ നേർക്കുനേർ എത്തി രണ്ടു വിമാനങ്ങൾ; വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്