കുവൈറ്റിൽ ഈ ​വ​ർ​ഷം 4056 തീ​പി​ടി​ത്ത​ങ്ങ​ൾ

കുവൈറ്റിൽ ഈ ​വ​ർ​ഷം ആരംഭം മു​ത​ൽ സെ​പ്റ്റം​ബ​ർ പ​കു​തി വ​രെ 4056 തീ​പി​ടി​ത്ത​ങ്ങ​ൾ റിപ്പോർട്ട് ചെയ്തു. ഫ​യ​ർ​ഫോ​ഴ്സ് ആ​ക്ടി​ങ് ചീ​ഫ് ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഖാ​ലി​ദ് ഫ​ഹ​ദ് ആണ് ഈക്കാര്യം അറിയിച്ചത്. കു​വൈ​ത്ത് സി​റ്റി​യി​ൽ- 720, ഹ​വ​ല്ലി​യി​ൽ- 562, മു​ബാ​റ​ക് അ​ൽ ക​ബീ​ർ- 457, ഫ​ർ​വാ​നി​യ-713, ജ​ഹ്‌​റ- 556, അ​ഹ്മ​ദി- 656 എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ധാ​ന എ​ണ്ണം. ജ​ന​വാ​സ … Continue reading കുവൈറ്റിൽ ഈ ​വ​ർ​ഷം 4056 തീ​പി​ടി​ത്ത​ങ്ങ​ൾ