കുവൈറ്റിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
കുവൈറ്റിലെ ഹവല്ലി ഗവർണറേറ്റിലെ റുമൈതിയ പ്രദേശത്തു മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. അന്വേഷണത്തിനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള പ്രത്യേക സംഘത്തെ ആഭ്യന്തര മന്ത്രാലയം നിയോഗിച്ചിരുന്നു. പ്രതിയെ റെക്കോർഡ് സമയത്തിനുള്ളിൽ തന്നെ ഈ സംഘത്തിന് പിടികൂടാൻ കഴിഞ്ഞു. അന്വേഷണത്തിൽ ഇയാൾ മുമ്പും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. പ്രതിയെ തുടർ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട … Continue reading കുവൈറ്റിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed