അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. റാന്നി വടശ്ശേരിക്കര വലിയകാവ് കോഴിത്തോടത്ത് വീട്ടില്‍ പരേതനായ ഫിലിപ്പിന്റെ (ജോയിച്ചായന്‍) മകന്‍ ഷിബു ഫിലിപ്പാണ് (54) ഹൃദയാഘാതം മൂലം മരിച്ചത്. ഇന്ന് (ശനിയാഴ്ച) പുലര്‍ച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ 19-നാണ് ഇദ്ദേഹം കുവൈത്തില്‍ നിന്ന് നാട്ടില്‍ പോയത്. വര്‍ഷങ്ങളായി കുവൈത്തിലുള്ള ഷിബു, എസിയുടെ മെയ്‌ന്റെന്‍സ് വര്‍ക്കുകള്‍ … Continue reading അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു