ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന വ്യാജേന കോടികൾ തട്ടി, ഭാര്യ അറസ്റ്റിൽ; ഭർത്താവ് മുങ്ങി

ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന വ്യാജേന കോടികൾ തട്ടിയ കേസിൽ യുവതി അറസ്റ്റിലായി. മലപ്പുറം വാക്കാലൂർ പുളിക്കൽ വീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ ഫാത്തിമ സുമയ്യ (25)യാണ് ബുധനാഴ്ച ബെംഗളൂരു എയർപോർട്ടിൽ നിന്ന് പൊലീസിൻ്റെ പിടിയിലായത്. ഭർത്താവ് ഫൈസൽ ബാബു ഇപ്പോഴും ഒളിവിലാണ്. വൻലാഭം വാഗ്ദാനം ചെയ്താണ് പരാതിക്കാരനിൽ നിന്ന് പണം നിക്ഷേപിക്കാൻ വാങ്ങി … Continue reading ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന വ്യാജേന കോടികൾ തട്ടി, ഭാര്യ അറസ്റ്റിൽ; ഭർത്താവ് മുങ്ങി