ഉറക്കത്തിലെ ഹൃദയാഘാതം, മരണത്തിന് കാരണമാകുമോ? വിശദമായി അറിയാം

ഉറക്കത്തിൽ മരണം സംഭവിക്കുന്നതിനു പിന്നിൽ രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഹൃദയാഘാതം മൂലം ഹൃദയത്തിന്റെ താളം തെറ്റുകയും എന്തെങ്കിലും റിഥം അതായത് അരിത്‌മിയ എന്നു പറയുന്ന പെട്ടെന്നുണ്ടാകുന്ന കാർഡിയാക് അറസ്റ്റ് മൂലം സംഭവിക്കുന്ന മരണം. ഇതല്ലാതെ ഹൃദയത്തിലെ രക്തക്കുഴലുകളിൽ ബ്ലോക്കുണ്ടായി പെട്ടെന്ന് അത് അടഞ്ഞു പോവുകയും ഹാർട്ട് അറ്റാക്കിലേക്കു നയിക്കുകയും ചെയ്യുന്നു. അതുമൂലവും പെട്ടെന്നുള്ള മരണം ഉണ്ടാകാം. … Continue reading ഉറക്കത്തിലെ ഹൃദയാഘാതം, മരണത്തിന് കാരണമാകുമോ? വിശദമായി അറിയാം