സംസ്ഥാനത്ത് വീണ്ടും എംപോക്സ്, ഗൾഫിൽ നിന്ന് എത്തിയയാളുടെ ഫലം പോസിറ്റീവ്; കൂടുതൽ കേസുകൾക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടുംഎംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയ യുവാവ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.യു.എ.ഇ.യിൽ നിന്ന് കേരളത്തിലെത്തിയ മലപ്പുറം സ്വദേശിക്കാണ് സംസ്ഥാനത്ത് ആദ്യമായി എംപോക്സ് സ്ഥിരീകരിച്ചത്. ഇന്ത്യയിലാദ്യമായി എംപോക്സിന്റെ ക്ലേഡ് 1 ബി വകഭേദമാണ് മലപ്പുറം സ്വദേശിയിൽ കണ്ടെത്തിയതെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ … Continue reading സംസ്ഥാനത്ത് വീണ്ടും എംപോക്സ്, ഗൾഫിൽ നിന്ന് എത്തിയയാളുടെ ഫലം പോസിറ്റീവ്; കൂടുതൽ കേസുകൾക്ക് സാധ്യത