ഗൾഫിൽ അധ്യാപികയ്ക്ക് വമ്പൻ അവസരം; സൗജന്യ വിസ, ടിക്കറ്റ്,താമസസൗകര്യം; പ്രായപരിധി 40 വയസ്സ്
ഗൾഫിൽ അധ്യാപികമാർക്ക് വമ്പൻ അവസരം. ഒമാനിലെ ഒരു പ്രശസ്ത സ്കൂളിലേക്ക് ഫിസിക്സ് ടീച്ചറുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വനിത അധ്യാപകർ മാത്രമാണ് അപേക്ഷിക്കേണ്ടത്. 1 ഒഴിവാണ് നിലിവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യത: ഫിസിക്സിൽ ബിരുദവും ബിഎഡും ആവശ്യമാണ്. കൂടാതെ ഏതെങ്കിലും സിബിഎസ്ഇ/ ഐസിഎസ്ഇ സ്കൂളുകളിൽ ഫിസിക്സ് ടീച്ചർ … Continue reading ഗൾഫിൽ അധ്യാപികയ്ക്ക് വമ്പൻ അവസരം; സൗജന്യ വിസ, ടിക്കറ്റ്,താമസസൗകര്യം; പ്രായപരിധി 40 വയസ്സ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed