ബിക്കിനി ധരിക്കാന്‍ സ്വകാര്യത വേണം; ഭാര്യയ്ക്ക് 400 കോടിയ്ക്ക് ദ്വീപ് വാങ്ങിനല്‍കി ബിസിനസ്സുകാരന്‍

ബിക്കിനി ധരിക്കാന്‍ സ്വകാര്യത വേണമെന്ന ഭാര്യയുടെ ആഗ്രഹത്തെ തുടർന്ന് 400 കോടിയ്ക്ക് ഒരു ദ്വീപ് തന്നെ വാങ്ങിനല്‍കി ബിസിനസ്സുകാരന്‍. 400 കോടിയ്ക്ക് ദ്വീപ് വാങ്ങിനല്‍കി ബിസിനസ്സുകാരന്‍ എന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ളുവന്സറാണ് ഈക്കാര്യം സാമൂഹികമാധ്യമപോസ്റ്റിലൂടെ പങ്കുവെച്ചത്. ദ്വീപിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. “നിങ്ങള്‍ ബിക്കിനി ധരിക്കാന്‍ ആഗ്രഹിച്ചു നിങ്ങളുടെ ലക്ഷപ്രഭുവായ ഭര്‍ത്താവ് നിങ്ങള്‍ക്കൊരു ദ്വീപ് വാങ്ങിത്തന്നു”, എന്നാണ് വീഡിയോയ്ക്ക് … Continue reading ബിക്കിനി ധരിക്കാന്‍ സ്വകാര്യത വേണം; ഭാര്യയ്ക്ക് 400 കോടിയ്ക്ക് ദ്വീപ് വാങ്ങിനല്‍കി ബിസിനസ്സുകാരന്‍