ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹത്തിന്റെ ഭാഗ്യം തേടിയെത്തിയത് കുവൈറ്റ് പ്രവാസി മലയാളിയെ

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം തേടിയെത്തിയത് കുവൈറ്റ് പ്രവാസി മലയാളിയെ. ഒരു ലക്ഷം ദിർഹമാണ് ( (ഏകദേശം 22 ലക്ഷം രൂപ ) ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ കുവൈത്തിൽ ലാബ് ടെക്നിഷ്യനായി ജോലി ചെയ്യുന്ന ലിജിൻ ഏബിൾ ജോർജ് (41)ന് ലഭിച്ചത്. 2016 മുതൽ കുവൈത്തിൽ ജോലി ചെയ്യുന്ന ലിജിൻ കഴിഞ്ഞ വർഷം … Continue reading ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹത്തിന്റെ ഭാഗ്യം തേടിയെത്തിയത് കുവൈറ്റ് പ്രവാസി മലയാളിയെ