കുവൈറ്റിൽ 150 കുപ്പി മദ്യവും, മയക്കുമരുന്നുമായി നിരവധിപേർ പിടിയിൽ

കുവൈറ്റിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട വ്യത്യസ്തമായ 10 കേസുകളിലായി 14 പേർ അറസ്റ്റിൽ. ഇവരിൽ നിന്ന് 20 കിലോഗ്രാം വിവിധ മയക്കുമരുന്ന് പദാർത്ഥങ്ങൾ, ഷാബു, ഹാഷിഷ്, കഞ്ചാവ്, ഹെറോയിൻ കൂടാതെ 3,500 സൈക്കോട്രോപിക് ഗുളികകളും 150 കുപ്പി മദ്യവും പിടിച്ചെടുത്തു. തുടർ നടപടികൾക്കായി പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്നും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും … Continue reading കുവൈറ്റിൽ 150 കുപ്പി മദ്യവും, മയക്കുമരുന്നുമായി നിരവധിപേർ പിടിയിൽ