കുവൈറ്റിലെ സഹല്‍ ആപ്പിന്‍റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങി; പ്രവാസികള്‍ക്ക് കൂടുതല്‍ എളുപ്പമാവും

കുവൈറ്റ് സര്‍ക്കാരിന്‍റെ ഔദ്യോഗിക ഏകീകൃത സര്‍ക്കാര്‍ പ്ലാറ്റ്ഫോമാണ് സഹല്‍. അറബി ഭാഷയില്‍ സഹല്‍ എന്നാല്‍ എളുപ്പം എന്നാണര്‍ഥം. സഹല്‍ പ്ലാറ്റ്‌ഫോം ഉപയോഗം പ്രവാസികള്‍ക്ക് കൂടുതല്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെ അതിന്‍റെ ഇംഗ്ലീഷ് പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് അധികൃതര്‍. സഹല്‍ ആപ്പിന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് എത്തിയത്. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ കാര്യക്ഷമമായി … Continue reading കുവൈറ്റിലെ സഹല്‍ ആപ്പിന്‍റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങി; പ്രവാസികള്‍ക്ക് കൂടുതല്‍ എളുപ്പമാവും