പ്രവാസികൾക്ക് സന്തോഷവാർത്ത; കുട്ടികൾക്ക് 90% നിരക്കിളവുമായി ജസീറ എയർവേയ്സ്
കുവൈറ്റിലെ പ്രമുഖ വിമാന കമ്പനിയായ ജസീറ എയർവേയ്സ് 2 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ 90% ഇളവ് പ്രഖ്യാപിച്ചു. ഈ ആനുകൂല്യം ലഭിക്കുക ഒക്ടോബർ 19ന് മുൻപ് ടിക്കറ്റ് എടുക്കുകയും ഡിസംബർ 15നകം യാത്ര ചെയ്യുകയും ചെയ്യുന്നവർക്കാണ്. വിവിധ സെക്ടറുകളിലേക്ക് വ്യത്യസ്ത നിരക്കിളവാണ് ലഭിക്കുക. കുട്ടികളെ വർദ്ധിച്ച നിരക്ക് മൂലം യാത്രയിൽ … Continue reading പ്രവാസികൾക്ക് സന്തോഷവാർത്ത; കുട്ടികൾക്ക് 90% നിരക്കിളവുമായി ജസീറ എയർവേയ്സ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed