പ്രവാസികളുടെ പ്രതിഷേധം; ബാഗേജ് പരിധി തീരുമാനം പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് സൗജന്യ ബാഗേജ് പരിധിയിൽ കൈകൊണ്ട തീരുമാനം പിൻ‌വലിക്കുന്നു. ബാഗേജ് പരിധി 20 കിലോയായി നേരത്തെ കുറച്ചിരുന്നു. എന്നാൽ ഇന്ന് മുതൽ അർധരാത്രി 12നു ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉടമകൾക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാം. ഏറ്റവും ലാഭകരമായ എല്ലാ സമയത്തും നിറയെ യാത്രക്കാരുള്ള യുഎഇ-ഇന്ത്യ യുഎഇ-ഇന്ത്യ … Continue reading പ്രവാസികളുടെ പ്രതിഷേധം; ബാഗേജ് പരിധി തീരുമാനം പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്