ഗതാഗത പരിശോധനയ്ക്കിടെ മോശം പെരുമാറ്റം; കുവൈറ്റിൽ ട്രാഫിക് ഉദ്യോഗസ്ഥന് മൂന്ന് മാസം തടവ്

കുവൈറ്റിൽ ഗതാഗത പരിശോധനയ്ക്കിടെ മോശം പെരുമാറ്റം നടത്തിയ ട്രാഫിക് ഉദ്യോഗസ്ഥന് മൂന്ന് മാസത്തെ തടവ് വിധിച്ചു. അപ്പീല്‍ കോടതിയിലെ ഒരു കൗണ്‍സിലര്‍ നല്‍കിയ പരാതിയിലാണ് നടപടി. ജഹ്‌റ ഗവര്‍ണറേറ്റിലെ ഒരു ചെക്ക് പോസ്റ്റില്‍ വച്ച് പരാതിക്കാരനായ കൗണ്‍സിലറോട് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. കൗണ്‍സിലോട് അനാദരവ് കാണിച്ചുവെന്ന കുറ്റമാണ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ അപ്പില്‍ നല്‍കാന്‍ … Continue reading ഗതാഗത പരിശോധനയ്ക്കിടെ മോശം പെരുമാറ്റം; കുവൈറ്റിൽ ട്രാഫിക് ഉദ്യോഗസ്ഥന് മൂന്ന് മാസം തടവ്